ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സര്‍വസാധാരണമായൊരു ചര്‍ച്ചാവിഷയം ആയിരിക്കുന്നു. സാങ്കേതികവിദ്യാ രംഗത്തെ മുന്‍നിര കമ്പനികളെല്ലാം തന്നെ എഐയ്ക്ക് പിറകെയാണ്. അടുത്ത ദശകങ്ങളില്‍ ലോകത്തെ നയിക്കുക എഐ ആയിരിക്കുമെന്നാണ് പ്രവചനങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പുതിയ വിശേഷങ്ങളുമായി NextGen Updates. അവതരണം: റെജി പി ജോര്‍ജ്, ഷിനോയ് മുകുന്ദന്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: Most Impactful AI Trends NextGen Updates Podcast
Published: 25 Jun 2024, 04:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented