ഇതുവരെ നമ്മുടെ വിശ്വാസത്തിന്റെ ആധികാരികത സ്വന്തം കണ്ണുകളായിരുന്നു. കോടതികളില്‍ പോലും അതുകൊണ്ട് തന്നെ ദൃസാക്ഷിമൊഴികള്ക്ക് വലിയ വിലയുണ്ട്. പക്ഷേ കണ്ണുകള്‍ കൊണ്ട് കാണുന്നതുപോലും സത്യമല്ലെന്നാണ് പുതിയകാല ടെക്ക്നോളജികള്‍ നല്കുന്ന പാഠം. അതെ പറഞ്ഞുവരുന്നത് ഡീപ്പ് ഫെയ്ക്കിനെക്കുറിച്ചാണ്. തെന്നിന്ത്യന്‍ ചലച്ചിത്രതാരം രശ്മിക മന്ദാനയുടെ ഡീപ്പ് ഫെയ്ക്ക് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വീണ്ടും ഡീപ്പ് ഫെയ്ക്ക് സാങ്കേതിക വിദ്യ ചര്‍ച്ചയാകുന്നത്. എന്താണ് ഡീപ്പ് ഫെയ്ക്ക് ? ഗുണങ്ങളും ദോഷങ്ങളുമെന്തൊക്കെയാണ്. റെജി പി ജോര്‍ജും ഷിനോയ് മുകുന്ദനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Content Highlights: Nextgen update podcast, DeepFake , Rashmika Mandanna
Published: 10 Nov 2023, 01:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented