മാധ്യമ പ്രവര്‍ത്തക എലിസബത്ത് സ്കാലിയ ഫ്രാന്‍സിസ് മാര്‍പ്പായുടെ പത്ത് വര്‍ഷങ്ങളെ പത്ത് ശീര്‍ഷകങ്ങളില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. പ്രായോഗിക എളിമയുടെ പാപ്പ, ദരിദ്രരുടെ പാപ്പ, അജപാലന ആര്‍ദ്രതയുടെ പാപ്പ , പരിസ്ഥിതി സംരക്ഷണത്തിന്റെ പാപ്പ, പകര്‍ച്ചവ്യാധി പ്രാര്‍ത്ഥനയുടെയും സമാശ്വാസത്തിന്റെയും പാപ്പ, തുറന്ന സംസാരത്തിന്റെ പാപ്പ, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വക്താവായ പാപ്പ, ജനങ്ങളുടെ പാപ്പ, പ്രാര്‍ത്ഥനാപൂര്‍വമായ ആനന്ദത്തിന്റെ പാപ്പ, നിത്യ പ്രത്യാശയുടെ പാപ്പ, പ്രാര്‍ത്ഥനയുടെ പാപ്പ, സമാധാനത്തിന്റെ പാപ്പ എന്നിങ്ങനെയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയെ ദേവഗിരി സെന്റ് ജോസഫ് കോളേജ് വൈസ് പ്രിന്‍സിപ്പലും മലയാള വിഭാഗം തലവനുമായ ഫാ. ഡോ.സുനില്‍ ജോസ് സിഎംഐ അനുസ്മരിക്കുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Content Highlights: Remembering Pope Francis: Life Legacy
Published: 21 Apr 2025, 06:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented