കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്ന കാലത്ത് സന്ദീപ് വാര്യര്‍ ബിജെപി വിട്ടു കോണ്‍ഗ്രസിലെത്തി. അതും പാലക്കാട് പോളിങ്ബൂത്തിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍. ഈ ചാട്ടം പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമോ. പതിവിന് പിപരീതമായി പാണക്കാട് തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി വിമര്‍ശിച്ചു. ഇരു ചേരിയിലാണെങ്കിലും തങ്ങള്‍ കുടുംബത്തോട് ഇടതുമുഖ്യമന്ത്രിമാര്‍ ഇതുവരെ കാണിച്ചുപോന്ന ബഹുമാനം മറന്നുകൊണ്ടായിരുന്നു പിണറായിയുടെ ഈ വിമര്‍ശനം. ഇതിന് പിന്നിലെ ലക്ഷ്യമെന്ത്. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Content Highlights: Sandeep Varier, BJP ,Congress , CM Pinarayi Vijayan
Published: 19 Nov 2024, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented