പി.എഫ് ശമ്പളപരിധി ഉയർത്തിയ വാർത്ത നിങ്ങളറിഞ്ഞിട്ടുണ്ടാകും. പക്ഷേ അതെങ്ങനെയാണ് നിങ്ങളുടെ ശമ്പളത്തിൽ മാറ്റം വരുത്തുകയെന്ന് മനസ്സിലായോ? 15,000 രൂപയായിരുന്ന പി.എഫ് ശമ്പളപരിധി 25,000 രൂപയാക്കിയാണല്ലോ വർധിപ്പിച്ചത്. സ്വാഭാവികമായും അടുത്ത മാസം കൈയിൽ കിട്ടുന്ന ശമ്പളം കുറയും. പക്ഷേ പി.എഫ് വിഹിതം കൂടും. എങ്ങനെ?

To advertise here,