ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ശക്തരായ ഓപ്പണ്‍ എഐയുടെ മേധാവിയായി സാം ഓള്ട്ട്മാന് തിരികെ എത്തിയിരിക്കുന്നു. തന്നെ പുറത്താക്കിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ മുഴുവന്‍ പുറത്താക്കിയാണ് ഈ തിരിച്ചുവരവ്. കമ്പനിയില്‍ കൂടുതല്‍ സ്വാധീന ശക്തിയോടെ തിരികെ വരുന്ന ഓള്‍ട്ട്മാന്റെ ഭാവി പദ്ധതികള്‍ എന്തെല്ലാമായിരിക്കും. നിഗൂഢമായ പ്രൊജക്ട് ക്യു സ്റ്റാറിലൂടെ അദ്ദേഹം ആസൂത്രണം ചെയ്യുന്നതെന്ത്?. റെജി പി ജോര്‍ജും ഷിനോയ് മുകുന്ദനും സംസാരിക്കുന്നു: പ്രൊഡ്യൂസര്‍ അല്‍ഫോന്‍സ പി ജോര്‍ജ്
Content Highlights: Sam Altman to return as OpenAI CEO NestGen Updates Podcast
Published: 24 Nov 2023, 05:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented