ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പുഫലങ്ങള്‍ കേരള രാഷ്ട്രീയത്തിന് നല്കുന്ന സന്ദേശമെന്താണ്. കളംമാറിച്ചവിട്ടലുകള് കൊണ്ട് കളം നിറഞ്ഞ പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തിലും ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് പ്രതിപക്ഷം ആണയിടുമ്പോഴും ചേലക്കര നിലനിര്‍ത്തിയ എല്‍ഡിഎഫും യുഡിഎഫിന് പ്രതീക്ഷിച്ച വിജയം സമ്മാനിച്ച് വയനാടും... ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ആരുടെ കണ്ണ് തുറപ്പിക്കും ?. മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും പി.പി ശശീന്ദ്രനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്:കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: wayanad, Chelakkara, Palakkad,Rahul Mamkootathil, Priyanka Gandhi, Dr P Sarin, Ramya Haridas
Published: 23 Nov 2024, 05:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented