കുറ്റകൃത്യങ്ങളുണ്ടാകുമ്പോള്‍ കേസിന് തുമ്പുണ്ടാക്കാന്‍ പോലീസ് ആശ്രയിക്കുന്നത് ശ്വാനന്മാരെയാണ്. കൊലപാതകങ്ങള്‍, മോഷണങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് മണം പിടിച്ചെത്തി ഡോഗ് സ്വാഡ് തെളിയിച്ചത്. കേരള പോലീസിന്റെ ഡോഗ് സ്ക്വാഡിന്റെ കഥയാണ് ഇത്തവണ സര്‍വ്വീസ് സ്റ്റോറിയില്‍.ആല്‍ക്കഹോള്‍ ഡോഗ്, ലഹരി കണ്ടെത്തുന്ന നാര്‍കോട്ടിക് ഡോഗ്, ബോംബ് ഡിറ്റക്ഷന്‍ ഡോഗ്, കെഡാവര്‍ ഡോഗ് തുടങ്ങീ നിരവധി ട്രേഡിലുള്ള പോലീസ് നായകളുടെ സവിശേഷതകള്‍ അവരെ പരിശീലിപ്പിക്കുന്ന രീതികള്‍, കേസിന് തുമ്പുണ്ടാക്കിയ കഥകള്‍ കോട്ടയം ഡോഗ് സ്ക്വാഡ് ഇന്‍ചാര്‍ജ്ജ് കെ.വി പ്രേംജി പങ്കുവയ്ക്കുന്നു. ഹോസ്റ്റ് നിലീന അത്തോളി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Content Highlights: interview with dog squad in charge Service story podcast by Nileena Atholi
Published: 18 Sept 2024, 03:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented