സൈനിക മുന്നേറ്റങ്ങളെ സഹായിക്കുന്ന ഗതാഗത സംവിധാനങ്ങളൊരുക്കുന്ന സേനയുടെ പ്രത്യേക വിഭാഗമാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍. സേനയ്ക്ക് മുന്‍പേ തന്ത്രപ്രധാന മേഖലകളിലെത്തി റോഡും പാലവും തുരങ്കങ്ങളും പണിയുന്നവര്‍. രാഷ്ട്രപതിയില്‍ നിന്ന് വിശിഷ്ട സേവാ മെഡലും പരമ വിശിഷ്ട സേവാ മെഡലും നേടിയ ബിആര്‍ഒ അഡീഷണല്‍ ഡയറക്ടര്‍ പുരുഷോത്തമനാണ് ഇത്തവണ സര്‍വീസ് സ്റ്റോറിയില്‍ .  ഹോസ്റ്റ്; നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

To advertise here,