ആദ്യ നാർക്കോട്ടിക് സ്നിഫർ ഡോഗ് ഇനി സ്വന്തം ഹൃദയത്തിലേക്ക്; ഇത് ബ്രൂസിന്റെ കഥ, രഞ്ജിത്തിന്റേയും
ഇടുക്കി ജില്ലാ പോലീസ് സേനയിലെ കെ-9 സ്ക്വാഡിലെ കരുത്തയായിരുന്ന 'ബ്രൂസ്' (നീലി) ഇനി വിശ്രമജീവിതത്തിലാണ്. ഔദ്യോഗിക ജീവിതത്തിലെ 11 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം, തന്റെ പ്രിയപ്പെട്ട ഹാൻഡ്ലറായ രഞ്ജിത്തിനൊപ്പം ഒരു കുടുംബാംഗമായി ഇനി ബ്രൂസ് കഴിയും. സാധാരണയായി വിരമിക്കുന്ന പോലീസ് നായകളെ ഷെൽട്ടർ ഹോമുകളിലേക്കോ മറ്റോ ആണ് അയക്കാറുള്ളതെങ്കിലും, ബ്രൂസുമായിട്ടുള്ള ആഴത്തിലുള്ള ആത്മബന്ധം കാരണം നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി രഞ്ജിത്ത് അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടുകയായിരുന്നു. രഞ്ജിത്തിന്റെ ഭാര്യ അശ്വതിയും മക്കളായ ഋദിക്കും ജാനകിയും വലിയ സന്തോഷത്തോടെയാണ് ബ്രൂസിനെ സ്വീകരിച്ചത്.
Published: 27 Feb 2026, 04:29 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented