ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം അകലെയുള്ള വോയേജർ 1-ന്റെ യാത്രയും 90 കോടി ഗാലക്സികളുടെ വിവരങ്ങൾ തേടുന്ന യൂക്ലിഡ് ടെലിസ്കോപ്പും. ബഹിരാകാശത്തെ വിസ്മയങ്ങളുമായി ആർ ജെ അച്ചൂ അവതരിപ്പിക്കുന്ന ശരിക്കും! മാതൃഭൂമി പോഡ്കാസ്റ്റിൽ.ശബ്ദമിശ്രണം : പ്രണവ് പി എസ്

To advertise here,

നിർമ്മാണം : ആർ ജെ അച്ചൂ.