മലയാളികൾ സ്വന്തം സിനിമപോലെ നെഞ്ചോടുചേർത്ത ഒരു അന്യഭാഷാ ചിത്രമുണ്ട്. 1979-ൽ കെ. വിശ്വനാഥ് സംവിധാനംചെയ്ത് പുറത്തിറങ്ങി മെഗാഹിറ്റായ 'ശങ്കരാഭരണം'. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ പാൻ- ഇന്ത്യൻ ഹിറ്റ്. 'ശങ്കരാഭരണം' എന്ന ക്ലാസിക് ചിത്രം പുറത്തിറങ്ങിയിട്ട് 47 വർഷം പിന്നിടുന്നു. ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് അതേ പേരിൽ തന്നെ ചിത്രം തമിഴിലും മലയാളത്തിലും മൊഴിമാറ്റി പ്രദർശനത്തിനെത്തുകയായിരുന്നു.

To advertise here,

നിർമാണം: ആ.ർജെ. അച്ചൂ
അവതരണം: അഞ്ജയ് ദാസ് എൻ.ടി.
ശബ്ദമിശ്രണം: പ്രണവ് പി.എസ്.