കാശ്മീരിലേക്ക് പോയത് മഞ്ഞു കാണാൻ… പക്ഷേ അവിടെ മഞ്ഞുണ്ടായിരുന്നില്ല!

To advertise here,

മഞ്ഞിനെ തേടിയുള്ള യാത്രയിൽ കണ്ടത് അതിമനോഹരമായ പുൽമേടുകളും മലനിരകളും ഒഴുകുന്ന നദികളും. പഹൽഗാമിലെ കുതിരസവാരിയും ബൈസരൻ താഴ്വരയിലെ വിസ്മയക്കാഴ്ചകളും സോനാമാർഗിൽ നിന്ന് സീറോ പോയിന്റിലേക്കുള്ള യാത്രയും…

എന്നാൽ ഈ യാത്ര പ്രകൃതിഭംഗിയുടെ മാത്രം കഥയായിരുന്നില്ല. കാശ്മീരിന്റെ സുരക്ഷാ സാഹചര്യങ്ങളും കാർഗിൽ യുദ്ധത്തിന്റെ ഓർമകളും യാത്രയ്ക്ക് മറ്റൊരു മുഖം നൽകി.

മഞ്ഞു തേടിയുള്ള ജി. ജ്യോതിലാലിന്റെ കാശ്മീർ യാത്രയുടെ അനുഭവങ്ങളിലേക്ക്…യാത്രാവാണി