ലോലിതക്കുട്ടിയുടെ വിദ്യാരംഭംമുല്ലയ്ക്കലെ ലോലിതക്കുട്ടിക്ക് ‘ഹരിശ്രീ’ കുറിക്കാൻ വല്ലാത്ത മോഹം! അച്ഛൻ മുംബൈയിലാണ്. വില്ലേജ് ഓഫീസറായ അമ്മയാകട്ടെ കുറേ നാളായി വെള്ളപ്പൊക്കത്തിൽപ്പെട്ടവരെ സഹായിക്കുന്ന തിരക്കിലുമായിരുന്നു. എങ്കിലും ലോലിതക്കുട്ടി അമ്മയോട് പറഞ്ഞു:“അക്ഷരം കുത്തിക്കുറിക്കുവാനായ് കുഞ്ഞിനു വല്ലാത്ത മോഹമമ്മേ ആശാട്ടിയമ്മയെ കൊണ്ടുവന്ന് എന്നെ എഴുത്തിനിരുത്തിടേണം!”മകളുടെ താത്പര്യം കണ്ടപ്പോൾ അമ്മയ്ക്ക് സന്തോഷമായി.കേൾക്കാം മിന്നാമിന്നിക്കഥകൾ, നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ,ശബ്ദ മിശ്രണം : സുന്ദർ എസ്

To advertise here,