ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദുവിന്റെ മകന് കരണ്‍ സിദ്ദു വിവാഹിതനായി. ഇനായത്ത് രന്ദ്ധാവയാണ് വധു. നവ്ജ്യോത് സിങ് സിദ്ദു തന്നെയാണ് വിവാഹ വാര്‍ത്ത എക്സിലൂടെ അറിയിച്ചത്. വിവാഹ ചിത്രങ്ങളും പങ്കുവെച്ചു.
കഴിഞ്ഞ ജൂണില്‍ ഭാവി മരുമകളാണെന്ന് പരിചയപ്പെടുത്തി കുടുംബത്തോടൊപ്പമുള്ള ഇനായത്തിന്റെ ചിത്രങ്ങള്‍ സിദ്ദു പങ്കുവെച്ചിരുന്നു.
Content Highlights: navjot singh sidhus son gets married
Published: 08 Dec 2023, 09:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented