ന്യൂഡല്‍ഹി: രക്ഷാബന്ധന് ദിനത്തില്‍ അന്തരിച്ച മുന്‍കേന്ദ്രമന്ത്രി സുഷമ സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. തന്റെ കയ്യില്‍ രക്ഷാബന്ധന് കെട്ടിത്തരുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
എല്ലാവര്‍ഷവും രക്ഷാബന്ധന് സുഷമ സ്വരാജ് വെങ്കയ്യ നായിഡുവിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് ചടങ്ങില്‍ പങ്കെടുക്കാറുണ്ടായിരുന്നു. സുഷമ തനിക്ക് സഹോദരി ആണെന്നാണ് കഴിഞ്ഞ വര്‍ഷം സുഷമയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ട് വെങ്കയ്യ നായിഡു രാജ്യസഭയില്‍ പ്രസംഗിച്ചത്.
2019 ഓഗസ്ത് 6ന് രക്ഷാബന്ധന് ദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആയിരുന്നു സുഷമാസ്വരാജിന്റെ അപ്രതീക്ഷിത മരണം.
Content Highlights: "Dear Sister Sushma, Missing You A Lot": Vice President On Raksha Bandhan
Published: 03 Aug 2020, 04:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented