കൊച്ചി: രഘുനാഥ് എൻ.ബി സംവിധാനം ചെയ്ത '4യു' എന്ന ചിത്രം പ്രീമിയറിനൊരുങ്ങുന്നു. വിനോദം എന്നതിലുപരിയായി ബോധവൽക്കരണം ലക്ഷ്യമിടുന്നതാണ് ചിത്രം.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഹൃദയസ്പർശിയായ കഥയാണ് '4യു' പറയുന്നത്. CPR പഠിക്കുക, വേഗത്തിൽ പ്രവർത്തിക്കുക, ഒരു യഥാർത്ഥ നായകനാകുക എന്നതാണ് ചിത്രത്തിന്റെ കാതൽ.
CPR-ൽ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ഈ സിനിമ പ്രേക്ഷകരെ ശാക്തീകരിക്കുന്നതാണെന്നും സിനിമയുടെ സംവിധായകനും എഴുത്തുകാരനുമായ രഘുനാഥ് എൻ.ബി പറഞ്ഞു.
ചിത്രം ഇപ്പോൾ ഇന്ത്യയിലെമ്പാടുമുള്ള മെഡിക്കൽ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോർപ്പറേറ്റ് CSR പ്രോഗ്രാമുകൾ എന്നിവയുമായി സഹകരിച്ച് പ്രദർശിപ്പിക്കുന്നു.
Content Highlights: 4U, a powerful film, dramatizes the urgency of CPR and empowers audiences to save live
Published: 14 May 2025, 08:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented