പാലാഴി: മിമിക്രി-സിനിമാ താരം നിര്‍മല്‍ പാലാഴിയുടെ അച്ഛന്‍ ചക്യാടത്ത് ബാലന്‍ (79) അന്തരിച്ചു.

To advertise here,

ഭാര്യ സുജാത, മറ്റു മക്കള്‍; ബസന്ത്, സബിത, സരിത മരുമക്കള്‍; സോമന്‍, സുരേഷ് ബാബു, അഞ്ജു, സഹോദരങ്ങള്‍; പ്രേമരാജന്‍, ഇന്ദിര, പരേതനായ കൃഷ്ണദാസ്, ഉത്പലാക്ഷി, പ്രഭാകരന്‍, ചിന്നകൃഷ്ണന്‍.

സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പതു മണിയ്ക്ക്.