കോഴിക്കോട് വരിയട്ട്യാക്ക് പുതിയറക്കൽ കുഞ്ഞീബി (85) അന്തരിച്ചു. ഭർത്താവ് എം.സി. അബൂബക്കർ (പരേതൻ), മക്കൾ: എം.സി.എ. നാസർ (മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ്), അബ്ദുൽ അസീസ് (ടാക്‌സി ഡ്രൈവർ കുന്നമംഗലം), ജമീല, സക്കീന, സഫിയ, സീനത്ത്, വഹീദ, ഷെറീന, പരേതരായ ബഷീർ, ബൽക്കീസ്.

To advertise here,