കോഴിക്കോട്: പരേതനായ കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാറിന്റെ ഭാര്യയും, പരേതനായ കൊങ്ങശ്ശേരി രാമചന്ദ്രന്റെയും മണ്ടോടി മാലതിയുടെയും മകളുമായ മിനി (55) അന്തരിച്ചു. മാതൃഭൂമി ജീവനക്കാരിയാണ്. മക്കൾ: മാളവിക, റിഷിക. മരുമകൻ: രാഹുൽ കെ.
സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് കോഴിക്കോട് മാങ്കാവ് ശ്മശാനത്തിൽ.

To advertise here,