കോഴിക്കോട്: എൻജിഒ ക്വാർട്ടേഴ്സ്, സിഎച്ച് കോളനിക്ക് സമീപം എടച്ചേരി റോഡ്, പുഷ്പശ്രീ വീട്ടിൽ ടി. വൈ. മുരളീധരൻ (74) അന്തരിച്ചു.കോഴിക്കോട് കൺസ്ട്രക്ഷൻ കോർപറേഷനിൽ സീനിയർ അക്കൗണ്ടന്റായി സേവനമനുഷ്ഠിച്ച് വിരമിച്ച അദ്ദേഹം Yooc കൾച്ചറൽ ഗ്രൂപ്പിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു.ഭാര്യ: പുഷ്പ വി. (റിട്ട. ICDS പ്രോഗ്രാം ഓഫീസർ, കോഴിക്കോട്). മക്കൾ: അനൂപ് ടി. വൈ. (ദുബായ്), ആനന്ദ് ടി. വൈ. (ജോർദാൻ). മരുമക്കൾ: ഐശ്വര്യ, സൂര്യ (ജോർദാൻ).സഹോദരങ്ങൾ: ടി. വൈ. തങ്കം, ടി. വൈ. സേതുമാധവൻ, ടി. വൈ. രാജേന്ദ്രൻ ,പരേതരായ ടി. വൈ. രാധാകൃഷ്ണൻ നായർ, ടി. വൈ. വേലായുധൻ നായർ, ടി. വൈ. അച്യുതൻകുട്ടി നായർ, ടി. വൈ. ദാമോദരൻ, ടി. വൈ. ദേവകി, ടി. വൈ. ശാരദ.

To advertise here,

സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുതിയപാലം ശ്മശാനത്തിൽ.