കോഴിക്കോട്: ഓറിയന്റ് ഹോമിയോ ഫാര്‍മസി ഉടമ ബേപ്പൂര്‍ നടുവട്ടം ഒതയമംഗലത്ത് നിത്യാനന്ദന്‍ (87) അന്തരിച്ചു. പരേതനായ പൂളക്കല്‍ കുട്ടികൃഷ്ണന്‍ നായരുടെയും ഒതയമംഗലത്ത് രാധമ്മയുടെയും മകനാണ്. ഭാര്യ: തോട്ടപ്പായില്‍ പാലാട്ട് രമണീദേവി. മക്കള്‍: കൃഷ്ണാനന്ദ് (ഓറിയന്റ് ഹോമിയോ ഫാര്‍മസി), ദേവാനന്ദ് (ഹോമിയോ ഡോക്ടര്‍), ദയാനന്ദ് (ബഹ്‌റൈന്‍), പ്രിയ (ബഹ്‌റൈന്‍). മരുമക്കള്‍: ശ്രീലത, രേണു രാധാകൃഷ്ണന്‍, മനീഷ, ബാബ കുളങ്ങര. സഹോദരങ്ങള്‍: പങ്കജാക്ഷന്‍, സ്വര്‍ണലത, പരേതരായ സതീഷ് ചന്ദ്രന്‍, പ്രേമചന്ദ്രന്‍, രത്‌നകാന്തി, മദനഗോപാലന്‍.

To advertise here,