കോഴിക്കോട് :സിനിമാ നടന് കെ. പി. ഉമ്മറിന്റെ സഹോദരി കെ.പി. ഇമ്പിച്ചാമിനബി (86) ഫ്രാന്‍സിസ് റോഡിലുള്ള നാജ് മഹലില്‍ അന്തരിച്ചു .
പിതാവ് പരേതനായ താഴത്തേരി മുഹമ്മദ് കോയ.പരേതനായ എന്‍. ഇസ്മയില്‍ ഹാജിയാണ് ഭര്‍ത്താവ്.
മക്കള്‍: കെ പി.സലീം, കെ പി ഫാത്തിമ്മ, കെ. പി. നൂര്ജഹാന്, കെ.പി.നാജിഹ. മരുമക്കള്‍: കറുകപ്പാടത്ത് അബ്ദുല്‍ റഹ്മാന് , (കറുകപ്പാടത്ത് ടിംബേര്‍സ് ,എറണാകുളം) മുരിങ്ങാക്കണ്ടി അഹമ്മദ് കോയ , ( ASA കോര്പ്പറേഷന് , കല്ലായി ),എ.പി.എം. തമീം (വിക്ടറി ഇംപെക്സ് എക്സ്പോര്‍ട്ടേഴ്സ് ആന്‍ഡ് ഇംപോര്‍ട്ടേഴ്സ്, എറണാകുളം), ഹൊണിതാ സലീം. സഹോദരി: പരേതയായ കെ.പി. ഫാത്തിമ്മ (ചെന്നൈ), മാതാവ് പരേതയായ കെ.പി. മറിയംബി. മയ്യിത്ത് നമസ്ക്കാരം ഇന്ന് ( തിങ്കള്‍) ഉച്ചക്ക് 12.45 ന് കണ്ണംപറമ്പ് ജുമാ മസ്ജിദില്‍
Content Highlights: K.P. Imbichaminabi (86), sister of Malayalam actor K.P. Ummer, passed away.
Published: 28 Oct 2024, 09:11 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented