കക്കോടി: കുരുവട്ടൂർ ഉണിപ്പറമ്പത്ത് കാവ് തറവാട് കുടുംബസംഗമം ക്ഷേത്രം തന്ത്രി പറമ്പടി പുതുശ്ശേരി ഇല്ലം മോഹനൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ പ്രഭിൽ കുമാർ ചെത്തുകടവ് അധ്യക്ഷനായി.

To advertise here,

കൺവീനർ സരീഷ് തുമ്മഞ്ചേരി, വത്സൻ കുന്നത്ത്, കൈതമോളി മോഹനൻ, കൊള്ളോടി ഗിരീഷ് കുമാർ, രാജൻ നായർ വരാറാംപറമ്പത്ത്, ചന്ദ്രൻ നായർ കൈപ്പുറത്ത്, നിഷ മുരളീധരൻ എന്നിവർ സംസാരിച്ചു.

സമ്മാനദാനവും കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.