ആവശ്യമുള്ള സാധനങ്ങൾ:
തണുപ്പിച്ച പാൽ- 1 കപ്പ്
തണുത്ത വെള്ളം- 1 കപ്പ്
പഞ്ചസാര- 3 ടേബിൾസ്പൂൺ
പിസ്ത എസൻസ്- ഒരു ടീസ്പൂൺ
അലങ്കരിക്കാൻ: പിസ്ത അരിഞ്ഞത്, അനാർ, ആപ്പിൾ കഷണങ്ങളാക്കിയത്
തയ്യാറാക്കുന്ന വിധം:
തണുപ്പിച്ച പാൽ, വെള്ളം, പഞ്ചസാര, പിസ്ത എസൻസ് എന്നിവ ഒരു പാത്രത്തിൽ ഒഴിച്ച് നന്നായി ഇളക്കുക. പിസ്ത, അനാർ, ആപ്പിൾ കഷണങ്ങൾ എന്നിവ ചേർത്ത് അലങ്കരിക്കുക.
Content Highlights: sweet pistha recipe
Published: 29 Apr 2026, 11:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented