ആവശ്യമുള്ള സാധനങ്ങൾ

To advertise here,

വറുത്ത റവ: രണ്ട് കപ്പ്

തേങ്ങ ചിരകിയത്: ഒരു കപ്പ്

വെളിച്ചെണ്ണ, ഉപ്പ്, വെള്ളം: ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

റവയും ചിരകിയ തേങ്ങയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. ഇത് ചെറിയ ഉരുളകളാക്കി പരത്തിയെടുക്കണം.

ചൂടായ ദോശക്കല്ലിൽ എണ്ണ ഒഴിച്ച് രണ്ടുവശവും മൊരിച്ചെടുത്തോളൂ. റവ റൊട്ടി തയ്യാർ.