ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, സൈബർ ലോ, ഇൻഷുറൻസ് ലോ, ബാങ്കിങ്‌ ലോ, എജ്യുക്കേഷന്‍ ലോസ് ആൻഡ് മാനേജമെൻ്റ് എന്നീ പി ജി ഡിപ്ലോമാ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി നവംബർ 10 വരെ നീട്ടി.  ഏകവർഷ കോഴ്സിൽ അവധി ദിവസങ്ങളിലാണ് ക്ലാസ്സുകൾ. ബിരുദധാരികൾക്ക് അപേക്ഷിക്കാം . വിശദ വിവരങ്ങളും അപേക്ഷയുടെ മാതൃകയും നുവാൽസ്  വെബ് സൈറ്റിൽ ഉണ്ട്. www.nuals.ac.in കാണുക

To advertise here,