കളമശ്ശേരി നുവാൽസ് ലൈബ്രറിയിൽ ഒരു ടെക്നിക്കൽ അസ്സിസ്റ്റന്റിനെ ആവശ്യമുണ്ട്. ലൈബ്രറി സയൻസിൽ ബിരുദമോ ബിരുദാനന്തര ബിരുമോ കൂടാതെ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി ജി ഡി സി എ യും ആണ് അപേക്ഷകർക്ക് വേണ്ട യോഗ്യത. ഏതെങ്കിലും വെബ് അധിഷ്ഠിത ലൈബ്രറിയിൽ ചുരുങ്ങിയത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും വേണം . വിശദ വിവരങ്ങളും നിർദ്ദിഷ്ട അപേക്ഷാ ഫോമും നുവാൽസ് വെബ് സൈറ്റിൽ ഉണ്ട്. പൂരിപ്പിച്ച അപേക്ഷകൾ നുവാൽസ് ഓഫീസിൽ ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി ഡിസംബർ 8 , 2023 .
Content Highlights: NUALS library technical assistant
Published: 29 Nov 2023, 08:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented