കൊച്ചി: കളമശ്ശേരി നുവാല്‍സില്‍ നാക് അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുന്നു. ഡെപ്യൂട്ടേഷനില്‍ ആയിരിക്കും നിയമനം. കേരളത്തിലെ സര്‍വകലാശാലകളില്‍ ജോലിചെയ്യുന്ന സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് അപേക്ഷിക്കാം. നാക് അക്രെഡിറ്റേഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടു പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പൂര്‍ണ വിവരങ്ങള്‍ നുവാല്‍സ് വെബ്സൈറ്റില്‍. ബയോഡേറ്റ ഉള്‍പ്പെടെ പൂര്‍ണമായ അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2023 ഡിസംബര്‍ 11.

To advertise here,