ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, സൈബർ ലോ, ഇൻഷുറൻസ് ലോ, ബാങ്കിംഗ് ലോ , എഡുക്കേഷൻ ലോസ് ആൻഡ് മാനേജമെൻ്റ് എന്നീ പി ജി ഡിപ്ലോമാ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിൽ അവധി ദിവസങ്ങളിലാണ് ക്ലാസ്സുകൾ. ബിരുദധാരികൾക്ക് അപേക്ഷിക്കാം . അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഒക്ടോബർ 20. വിശദ വിവരങ്ങളും അപേക്ഷയുടെ മാതൃകയും നുവാൽസ് സൈറ്റിൽ ഉണ്ട്. www.nuals.ac.in കാണുക.
Content Highlights: pg diploma courses in NUALS
Published: 16 Oct 2023, 03:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented