ന്യൂഡല്‍ഹി: കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്ഗ്രാജ്വേറ്റിന് (CUET UG, സിയുഇടി യുജി) അപേക്ഷിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 22-ന് അവസാനിക്കും. അപേക്ഷാ ഫീ അടയ്ക്കേണ്ട അവസാന തീയതി മാര്‍ച്ച് 23 ആണ്. മാര്‍ച്ച് 24 മുതല്‍ 26 വരെ അപേക്ഷകളിലെ തിരുത്തലുകള്‍ക്ക് അവസരമുണ്ടാകും.
മേയ് എട്ട് മുതല്‍ ജൂണ്‍ ഒന്നുവരെയാകും പരീക്ഷ നടത്തുക. 13 ഇന്ത്യന്‍ ഭാഷകളിലായാണ് പരീക്ഷ നടത്തുക. വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരം ഇക്കൊല്ലം മുതല്‍ പരീക്ഷയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കംപ്യൂട്ടര്‍ അധിഷ്ഠിതമായിട്ടാകും പരീക്ഷ.
Content Highlights: last date to apply for cuet ug exam 2025
Published: 17 Mar 2025, 09:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented