തിരുവനന്തപുരം: ബി.എസ്സി. നഴ്സിങ്ങിലേക്കും മറ്റ് പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്കും 27-ന് സ്പെഷ്യൽ അലോട്മെന്റ് നടത്തും. റാങ്ക് പട്ടികയിലുള്ളവർക്ക് 26-ന് വൈകീട്ട് അഞ്ചുവരെ കോഴ്സ്, കോളേജ് ഓപ്ഷനുകൾ നൽകാം.
മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്മെന്റുകൾ വഴി പ്രവേശനം നേടിയവർ കോളേജുകളിൽനിന്നുള്ള എൻ.ഒ.സി. ഓപ്ഷൻ സമർപ്പിക്കുമ്പോൾ അപ്ലോഡ് ചെയ്യണം.
നേരത്തേ അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ ഈ അലോട്മെന്റിൽ പരിഗണിക്കില്ല. അലോട്മെന്റ് ലഭിക്കുന്നവർ 28-നകം പ്രവേശനം നേടണം. വെബ്സൈറ്റ്: www.lbscetnre.kerala.gov.in
Content Highlights: Kerala BSc Nursing Special Allotment on 27th
Published: 24 Nov 2024, 11:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented