ഇന്‍സിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ നവംബര്‍ 2024ലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്ന്റ്‌സ് പരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷ ഫോമുകള്‍ വീണ്ടും തുറന്നു. വിദ്യാര്‍ഥികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പുതിയ നടപടി. നേരത്തെ അപേക്ഷ സമര്‍പ്പിക്കാനായി നല്‍കിയ സമയം വളരെ കുറവാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു

To advertise here,

ഇന്‍ഷൂറന്‍സ് ആന്റ് റിസ്‌ക്ക് മാനേജ്‌മെന്റ് ടെക്‌നിക്കല്‍ പരീക്ഷ, ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍ അസസ്‌മെന്റ് ടെസ്റ്റ് എന്നിവയുടെ ഓണ്‍ലൈന്‍ അപേക്ഷ ഫോമുകള്‍ വരും ദിവസങ്ങളില്‍ തുറക്കും.

വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://icai.nic.in/caresult/