
പരീക്ഷാ ടൈം ടേബിൾ
രണ്ടാംവർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ, എം.ഫിൽ. സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് 1 (സപ്ലിമെന്ററി-2018 സ്കീം) പരീക്ഷ, എം.ഫിൽ. ക്ലിനിക്കൽ സൈക്കോളജി പാർട്ട് 1 (സപ്ലിമെന്ററി-2017 സ്കീം) പരീക്ഷ, എം. ഫിൽ. ക്ലിനിക്കൽ സൈക്കോളജി പാർട്ട് 2 (സപ്ലിമെന്ററി) (2017 സ്കീം) പരീക്ഷ, ഫൈനൽ പ്രൊഫഷണൽ ബി.യു.എം.എസ്. ഡിഗ്രി (2016 സ്കീം-റെഗുലർ/സപ്ലിമെന്ററി) പരീക്ഷ, ഫസ്റ്റ് സെമസ്റ്റർ ബി.ഫാം. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി-2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
തിയറി പരീക്ഷാ ടൈം ടേബിൾ
ഫസ്റ്റ് സെമസ്റ്റർ എം.ഫാം. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ (2019 സ്കീം), തേർഡ് സെമസ്റ്റർ ബി.ഫാം. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ (2017 സ്കീം), ഫസ്റ്റ് പ്രൊഫഷണൽ ബി.എസ്.എം. എസ്. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ, ഫസ്റ്റ് സെമസ്റ്റർ എം.ഫാം. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ (2019 സ്കീം) എന്നിവയുടെ തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
Content Highlights: Health university news
Published: 01 Jun 2024, 10:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented