ന്യൂഡൽഹി: 9, 11 ക്ലാസുകളിൽ തോറ്റ വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന് സ്കൂളുകൾക്ക് സി.ബി.എസ്.ഇ നിർദേശം. നേരത്തെ പരീക്ഷയെഴുതിയ കുട്ടികൾക്കും ഇതിനുള്ള അവസരം നൽകണം.
മേയ് 13-ന് ഇതേവിഷയം സബന്ധിച്ച് സമാനമായ അറിയിപ്പുണ്ടായിരുന്നെങ്കിലും പല സ്കൂളുകളും രണ്ടാമത് അവസരം നൽകാൻ തയ്യാറാവുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സി.ബി.എസ്.ഇ പുതിയ നിർദേശവുമായി രംഗത്തുവന്നത്. ഓൺലൈനായോ ഓഫ്ലൈനായോ പരീക്ഷകൾ നടത്താനുള്ള സ്വാതന്ത്ര്യം സ്കൂളുകൾക്കുണ്ടെന്നും ബോർഡ് വ്യക്തമാക്കി.
Content Highlights: CBSE asks schools to conduct re exam for failed students of 9th and 11th
Published: 01 Jul 2020, 04:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented