ഓഗസ്റ്റ് 14-ന് ആരംഭിക്കുന്ന മൂന്നാംവർഷ ബി.എസ്‌സി. പെർഫ്യൂഷൻ ടെക്നോളജി ബിരുദ പരീക്ഷയ്ക്ക്(2012, 2016 സ്കീമുകൾ), ജൂലായ്‌ 15 മുതൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

To advertise here,

ഒരു ചോദ്യപ്പേപ്പറിന് 110 രൂപ ഫൈനോടുകൂടി ജൂലായ് 30 വരെയും 335 രൂപ സൂപ്പർഫൈനോടുകൂടി ഓഗസ്റ്റ് ഒന്നുവരെയും അപേക്ഷിക്കാം. സെപ്റ്റംബർ 13-ന് ആരംഭിക്കുന്ന അവസാനവർഷ എം.ഡി./ എം.എസ്. ആയുർവേദ (2016 സപ്ലിമെന്ററി പരീക്ഷയ്ക്ക് ജൂലായ് 18 മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒരു ചോദ്യപ്പേപ്പറിന് 110 രൂപ ഫൈനോടുകൂടി ഓഗസ്റ്റ് അഞ്ചുവരെയും 335 രൂപ സൂപ്പർഫൈനോടുകൂടി ഓഗസ്റ്റ് ഏഴുവരെയും അപേക്ഷിക്കാം.