ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന് ബോര്‍ഡ് (DSSSB) 990 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണല്‍ അസിസ്റ്റന്‍സ്, സീനിയര്‍ പേഴ്സണല്‍ അസിസ്റ്റന്‍സ്, ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്‍സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തികയും ഒഴിവുകളും
സീനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ് - 41
ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ് - 566
പേഴ്സണല്‍ അസിസ്റ്റന്റ് - 383
അപേക്ഷ ഫീസ് : 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല
പ്രായപരിധി: 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത -ബിരുദം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി - ഫെബ്രുവരി 8. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം: dsssb.delhi.gov.in.
Content Highlights: Vacancies at Delhi Courts
Published: 28 Jan 2024, 05:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented