കാഞ്ഞങ്ങാട്: നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണനുമായുള്ള മുഖാമുഖം ശനിയാഴ്ച വൈകീട്ട് 4.30-ന് കോട്ടച്ചേരി ഗോകുലം ടവര്‍ മാതൃഭൂമി ബുക്‌സില്‍ നടക്കും. അനീഷ് വെങ്ങാട്ട് വിഷയാവതരണം നടത്തും. പരിപാടിയുടെ ഭാഗമായി വൈകീട്ട് നാലുമുതല്‍ ആറുവരെ ഫ്രാന്‍സിസ് ഇട്ടിക്കോര ഉള്‍പ്പെടെയുള്ള ടി.ഡി. രാമകൃഷ്ണന്റെ കൃതികള്‍ക്ക് 20 ശതമാനംവരെ വിലക്കുറവില്‍ കൈയ്യൊപ്പോടെ സ്വന്തമാക്കാനുള്ള അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590603062.
 

To advertise here,