സ്വന്തമായി ഒരു രാജ്യമില്ലാത്ത ജനത… സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശം പോലും ചോദ്യം ചെയ്യപ്പെടുന്ന മനുഷ്യർ. കുർദുകളുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുന്ന ഒരു കഥ. മകനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു അച്ഛന്റെ മുന്നിൽ അധികാരം ഉയർത്തുന്ന ചോദ്യങ്ങൾ എന്തൊക്കെയാണ്? ‘കുർബാൻ’ — ഹരിത സാവിത്രിയുടെ കഥ. പ്രിയരാജ് പറയുന്നു - കേൾക്കാം "ഒരു കഥയുണ്ട്" , മാതൃഭൂമി പോഡ്കാസ്റ്റിലൂടെ.
Content Highlights: Explores the struggles of the stateless Kurdish population, Features the story 'Kurban' written by Haritha Savithri, Narrated by Priyaraj on Mathrubhumi Podcast
Published: 02 Nov 2026, 09:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented