
ഷാര്‍ജ: സിനിമ കാണാത്തവര്‍ക്ക് വായിച്ച് മനസ്സിലാക്കാനാണ് ചാവേര്‍ എന്ന സിനിമയുടെ തിരക്കഥ നേരത്തേ പുറത്തിറക്കിയതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ 'ചാവേറി'ന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയലക്ഷ്യത്തോടെയാണ് ഒരു വിഭാഗം ആളുകള്‍ സിനിമയെ വിമര്‍ശിച്ചതെന്നും നടന്‍ പറഞ്ഞു.
എഴുത്തുകാരന്‍ താഹ മാടായി ഷാജിക്ക് നല്‍കിക്കൊണ്ട് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ശശീന്ദ്രന്‍ സന്നിഹിതനായിരുന്നു.
Content Highlights: Joy Mathew, Chaaver movie script, Book release, Mathrubhumi books, Sharja
Published: 08 Nov 2023, 10:07 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented