മാവേലിക്കര: ആത്മബോധോദയ സംഘം കൊറ്റാർകാവ് ശുഭാനന്ദാദർശാശ്രമത്തിൽ 76-ാമത് മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി 41 ദിവസം നീണ്ടുനിന്ന മഹാപ്രാർഥനായജ്ഞം സമാപിച്ചു. സമാപനച്ചടങ്ങിനു മഠാധിപതി സ്വാമി ജ്ഞാനാനന്ദ ദീപംതെളിച്ചു. സംഘം ജനറൽ സെക്രട്ടറി കെ. സുധാകരൻ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ധീരാനന്ദ, സ്വാമി കൃഷ്ണദാസ്, സ്വാമി ബ്രഹ്മാനന്ദ, സന്യാസിനി ഗോമതിയമ്മ, ലക്ഷ്മികുട്ടിയമ്മ തുടങ്ങിയവർ പങ്കെടുത്തു.

To advertise here,