മാനന്തവാടി : ചെറ്റപ്പാലം-വള്ളിയൂർക്കാവ് ബൈപ്പാസ് റോഡ് തകർന്ന് യാത്ര ദുഷ്കരമായതിൽ ഡി.വൈ.എഫ്.ഐ. പ്രതിഷേധം.

To advertise here,

ഡി.വൈ.എഫ്.ഐ. പയ്യമ്പള്ളി മേഖലാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് കെ.ആർ. ജിതിൻ ഉദ്ഘാടനംചെയ്തു. പി. ഹരീഷ് അധ്യക്ഷത വഹിച്ചു.

മേഖലാ സെക്രട്ടറി ബിനീഷ്, മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് കെ. അഖിൽ, അഖിൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.