സുൽത്താൻബത്തേരി : മീനങ്ങാടി സത്യസായി സേവാമന്ദിരത്തിന് കട്ടിളവെപ്പ് സംഘടന ജില്ലാപ്രസിഡന്റ് ഒ.ടി. ജിതേഷ് നിർവഹിച്ചു. മുൻ ജില്ലാപ്രസിഡന്റ് ബാബു കട്ടയാട്, കൺവീനർ പി. ത്രിവൻ, എ.പി. വാസുദേവൻ നായർ, പി. പ്രഭാകരൻ, കെ.എം. രാജു, പി.ബി. ഷാജി, തനൂജ് പനമരം, വി.എസ്. സുദീപ്, കെ. പൊന്നമ്മ, കെ.എൻ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.

To advertise here,