പുല്പള്ളി : ജില്ലാ ദുരന്തനിവാരണ അതോറിറ്റി റെഡ്-ആർ ഇന്ത്യയുടെ നേതൃത്വത്തിൽ മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിൽ ദുരന്തനിവാരണ രണ്ടാഘട്ട പരിശീലനം സംഘടിപ്പിച്ചു. ജനപ്രതിനിധികളും വാർഡ് ആർ.ആർ.ടി. അംഗങ്ങളും പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ മുനീർ ആച്ചിക്കുളത്ത്, ഷൈനി സണ്ണി തുടങ്ങിയവർ സംസാരിച്ചു.

To advertise here,