
കല്പറ്റ: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ വനിതാ വേദിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാറും ബോധവത്കരണക്ലാസും നടത്തി. ജില്ലാ പഞ്ചായത്തംഗം ബീന വിജയൻ ഉദ്ഘാടനം ചെയ്തു.
കെ.എസ്.എസ്.പി.യു. ജില്ലാ രക്ഷാധികാരി മേരി വി. പോൾ അധ്യക്ഷത വഹിച്ചു. എക്‌സൈസ് വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ ക്ലാസെടുത്തു.
കെ.എസ്.എസ്.പി.യു. സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.ഡി. ദേവസ്യ, കെ.ജി. പുരുഷോത്തമൻ എന്നിവരെ ആദരിച്ചു. കെ.പി. നാരായണ നമ്പ്യാർ, എം.ജി. രാജൻ, ഇ.കെ. ജയരാജൻ, ഗോപാലൻ നമ്പ്യാർ, കെ.എസ്. പ്രഭാകുമാരി, കെ.കെ. ഉഷാദേവി തുടങ്ങിയവർ സംസാരിച്ചു.
Content Highlights: KSSPU district women forum organized an anti-drug seminar and awareness class in Kalpetta, inaugurated by district panchayat member Beena Vijayan.
Published: 28 Nov 2026, 01:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented