കഴിഞ്ഞ മൂന്ന് ഏഷ്യൻ ഗെയിംസിലും ഇന്ത്യയുടെ മെഡൽ നേട്ടം 57ൽ നിന്ന് 70ലേക്കും, അവിടെ നിന്ന് 107ലേക്കും ഉയർന്നു. ഇത്തവണ ജപ്പാനിലെ 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പ്രകടനം എങ്ങനെയായിരിക്കും? 107 മെഡൽ എന്ന കഴിഞ്ഞ റെക്കോർഡ് മറികടക്കാൻ ഇന്ത്യക്ക് കഴിയുമോ? പ്രധാനമായും ഏതെല്ലാം ഇനങ്ങളിലാണ് ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നത്?

To advertise here,