'കളിക്കാർ എന്റെ കുടുംബം, ആരാധകർ ഏറ്റവും പ്രധാനം': വിറ്റൽ ബോർക്കൽമാൻസിന്റെ തന്ത്രങ്ങളും കളിരീതികളും
യൂറോപ്പിലെ വിവിധ പ്രമുഖ ക്ലബ്ബുകൾ, ദേശീയ ടീമുകൾ, മിഡിൽ ഈസ്റ്റ് ക്ലബ്ബുകൾ എന്നിവയെ പരിശീലിപ്പിച്ച മികച്ച പരിചയസമ്പത്തുള്ള പരിശീലകനാണ് വിറ്റൽ ബോർക്കൽമാൻസ്. തന്റെ ഫുട്ബോൾ കരിയറിൽ 500-ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള മുൻ എലൈറ്റ് ലെഫ്റ്റ് ബാക്ക് കൂടിയായ അദ്ദേഹം ഇപ്പോൾ സൂപ്പർലീഗ് കേരളയിൽ ഫോഴ്സ കൊച്ചിയുടെ പരിശീലകനായി ചുമതലയേറ്റിരിക്കുകയാണ്. കേരളത്തിലെ ഫുട്ബോൾ സംസ്കാരത്തെക്കുറിച്ചും തന്റെ തന്ത്രങ്ങളെക്കുറിച്ചും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുന്നു.
Content Highlights: Vital Borkelmans appointed as head coach of Forca Kochi in Super League Kerala, Extensive experience coaching European clubs, national teams, and Middle East clubs, Former elite left-back with over 500 career matches, Discusses Kerala's football culture and his strategic plans in an exclusive interview
Published: 13 Sept 2026, 04:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented