രണ്ട് വർഷത്തിനിടെ പത്തോളം കാരണംകാണിക്കൽ നോട്ടീസുകൾ കൈപ്പറ്റിയ പോലീസുകാരനാണ് സി.പി.ഒ ഉമേഷ് വള്ളിക്കുന്ന്. തന്നെ സേനയിൽ നിന്ന് പിരിച്ച് വിടുമെന്നാണ് തോന്നുന്നതെന്നും പക്ഷെ പോലീസിന് എതിരെയല്ല പോലീസിലെ ചില കീടങ്ങൾക്കെതിരേയാണ് താൻ സംസാരിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. ഭയം കൊണ്ടാണ് പോലീസുകാരൊക്കെ മിണ്ടാതിരിക്കുന്നത്. അത്രയേറെ സമ്മർദത്തിലാണവർ.  പിരിച്ച് വിടുന്നതിൽ പേടിയില്ലെന്നും പത്ത് നോട്ടീസുകൾ കൈപ്പറ്റിയ അതേ രീതിയിൽ ഈ നോട്ടീസും കൈപ്പറ്റുമെന്നും ഉമേഷ് പറഞ്ഞു. 

To advertise here,