പേപ്പർ പോലൊരു കറുമുറു ദോശ- കർണാടകയ്ക്ക് ഇത് അരി റൊട്ടിയാണ്. അവരുടെ ഭാഷയിൽ നല്ല കിടിലൻ 'കോരി'ക്കറിയിൽ മുക്കി കഴിക്കാൻ പറ്റിയ ഐറ്റം. അരിമാവ് നീളൻ കല്ലിൽ ഒഴിച്ച് കനം കുറച്ച് നിരത്തി ചട്ടുകം കൊണ്ട് ചതുരാകൃതിയിൽ ഒരേ സൈസിൽ വെട്ടിയെടുത്താൽ റൈസ് റൊട്ടി റെഡി.

To advertise here,

പേപ്പർ പോലുള്ള ഈ റൊട്ടി കഴിക്കാൻ ചിക്കൻ കറിയോ മീൻ കറിയോ ആണ് പറ്റിയ കോംബോ. വെജിറ്റേറിയൻസിന് പരിപ്പു കറിയോ തക്കാളിക്കറിയോ ആയിരിക്കും ടേസ്റ്റി കോമ്പിനേഷൻ.