നമ്മുടെ നാട്ടിലൊക്കെ ഉത്സവപ്പറമ്പിലും കടല്‍ക്കരയിലുമൊക്കെ പോകുമ്പോള്‍ കിട്ടുന്ന മസാലക്കടലയൊക്കെ പോലെ മംഗലാപുരത്തെ ഒരു പ്രധാനപ്പെട്ട ഈവനിങ് സ്‌നാക്കാണ് ചര്‍മുറി. ചര്‍മുറിയാണ് ഫുഡ് ഓണ്‍ റോഡിലെ ഇത്തവണത്തെ സ്‌പെഷ്യല്‍.

To advertise here,